Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right...

വ​ണ്ടി​യോ​ടി​ക്കു​േ​മ്പാ​ൾ മൊ​ബൈ​ൽ ഉ​പ​യോ​ഗം നി​യ​മ​ലം​ഘ​ന​മാ​ണെ​ന്ന്​ അ​റി​ഞ്ഞി​ല്ലെ​ന്ന്​ മ​ന്ത്രി

text_fields
bookmark_border
വ​ണ്ടി​യോ​ടി​ക്കു​േ​മ്പാ​ൾ മൊ​ബൈ​ൽ ഉ​പ​യോ​ഗം നി​യ​മ​ലം​ഘ​ന​മാ​ണെ​ന്ന്​ അ​റി​ഞ്ഞി​ല്ലെ​ന്ന്​ മ​ന്ത്രി
cancel

മെ​ൽ​ബ​ൺ: വ​ണ്ടി​യോ​ടി​ക്കു​േ​മ്പാ​ൾ മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ക്കു​ന്ന​ത്​ നി​യ​മ​ലം​ഘ​ന​മാ​ണെ​ന്ന്​ അ​റി​യി​ല്ലാ​യി​രു​ന്നു​വെ​ന്ന്​ ആ​സ്​​ട്രേ​ലി​യ​ൻ പൊ​ലീ​സ്​ മ​ന്ത്രി ട്രോ​യ്​ ഗ്രാ​ൻ​റ്. നി​യ​മ​ലം​ഘ​നം ശ്ര​ദ്ധ​യി​ൽ​പെ​ട്ട ഉ​ട​ൻ പൊ​ലീ​സ​്​ സ്​​റ്റേ​ഷ​നി​ൽ ഹാ​ജ​രാ​യ മ​ന്ത്രി 250 ഡോ​ള​ർ പി​ഴ​യൊ​ടു​ക്കാ​നും സ​ന്ന​ദ്ധ​നാ​യി. ആ​രും നി​യ​മ​ത്തി​ന്​ അ​തീ​ത​ന​െ​ല്ല​ന്നു തെ​ളി​യി​ക്കാ​നാ​ണ്​ ന​ട​പ​ടി​യെ​ന്ന്​ ​അ​ദ്ദേ​ഹം വ്യ​ക്​​ത​മാ​ക്കി. കാ​റോ​ടി​ക്കു​ന്ന​തി​നി​ടെ വ​ഴി​യ​രി​കി​ൽ എ​ത്തി​യ ചെ​മ്മ​രി​യാ​ടി​​െൻറ ചി​ത്രം പ​ക​ർ​ത്താ​നാ​ണ്​ മ​ന്ത്രി ഫോ​ണെ​ടു​ത്ത​ത്. സം​ഭ​വം നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്ന ട്രാ​ഫി​ക്​ അ​ല​ർ​​ട്ട്​ ശ്ര​ദ്ധ​യി​ൽ​പെ​ട്ട​പ്പോ​ഴാ​ണ്​ മ​ന്ത്രി​ക്ക്​ ബോ​ധം​വ​ന്ന​ത്.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:australian minister
News Summary - australian minister
Next Story