Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightറോ​ഹി​ങ്ക്യ​ൻ...

റോ​ഹി​ങ്ക്യ​ൻ പ്ര​ശ്​​നം സൂ​ചി മറച്ചുവെച്ചതായി റി​പ്പോ​ർ​ട്ട്​

text_fields
bookmark_border
suu kyi
cancel

യാം​ഗോ​ൻ​: യു.​എ​ൻ ഉ​ദ്യോ​ഗ​സ്​​ഥ​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്​​ച​ക്കി​ടെ മ്യാ​ന്മ​ർ സൈ​നി​ക​ർ റോ​ഹി​ങ്ക്യ​ൻ സ്​​ത്രീ​ക​ളെ​യും പെ​ൺ​കു​ട്ടി​ക​ളെ​യും കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി​യ കാ​ര്യം ജ​നാ​ധി​പ​ത്യ​നേ​താ​വ്​ ഒാ​ങ്​​സാ​ൻ സൂ​ചി മ​റ​ച്ചു​വെ​ച്ച​താ​യി റി​പ്പോ​ർ​ട്ട്.  ഡി​സം​ബ​ർ മ​ധ്യ​ത്തി​ലാ​ണ്​  റോ​ഹി​ങ്ക്യ​ക​ൾ​ക്കെ​തി​രാ​യ ലൈം​ഗി​കാ​തി​ക്ര​മ​ങ്ങ​ളെ കു​റി​ച്ച​ന്വേ​ഷി​ക്കാ​ൻ നി​യോ​ഗി​ച്ച യു.​എ​ൻ പ്ര​ത്യേ​ക പ്ര​തി​നി​ധി പ്ര​മീ​ള പ​േ​ട്ട​ൻ നാ​ലു​ദി​ന സ​ന്ദ​ർ​ശ​ന​ത്തി​നാ​യി മ്യാ​ന്മ​റി​ലെ​ത്തി​യ​ത്.

 എ​ന്നാ​ൽ ലോ​ക​മാ​ധ്യ​മ​ങ്ങ​ൾ വ്യാ​പ​ക​മാ​യി റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത റോ​ഹി​ങ്ക്യ​ൻ സ്​​ത്രീ​ക​ളെ സൈ​ന്യം കൂ​ട്ട​മാ​ന​ഭം​ഗം ചെ​യ്​​ത സം​ഭ​വ​ങ്ങ​ളെ കു​റി​ച്ച്​ വി​വ​രി​ക്കാ​ൻ സൂ​ചി ത​യാ​റാ​യി​ല്ലെ​ന്ന്​ പ്ര​​മീ​ള വ്യ​ക്​​ത​മാ​ക്കി. ആ​ക്ര​മ​ണ​ത്തെ കു​റി​ച്ചു​ള്ള മാ​ധ്യ​മ​റി​പ്പോ​ർ​ട്ടു​ക​ൾ െക​ട്ടു​ക​ഥ​ക​ളാ​ണെ​ന്നാ​ണ്​ സൂ​ചി​യു​ടെ വാ​ദം. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aung san suu kyiRape CaseRohingyaworld newsUN Meetingmalayalam newsDiscussion
News Summary - Aung San Suu Kyi ‘avoided’ discussion of Rohingya rape during UN meeting- World news
Next Story