Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightറോഹിങ്ക്യൻ...

റോഹിങ്ക്യൻ പ്രശ്​നത്തിൽ സുതാര്യ സമീപനം സ്വീകരിക്കുമെന്ന്​ ഒാങ്​സാൻ​ സൂചി

text_fields
bookmark_border
റോഹിങ്ക്യൻ പ്രശ്​നത്തിൽ സുതാര്യ സമീപനം സ്വീകരിക്കുമെന്ന്​ ഒാങ്​സാൻ​ സൂചി
cancel

ടോക്യോ: റോഹിങ്ക്യൻ പ്രശ്​നം കൈകാര്യം ചെയ്യുന്നതിൽ സുതാര്യ സമീപനം കൈക്കൊള്ളുമെന്ന്​ മ്യാന്മർ നേതാവ്​ ഒാങ്​സാൻ​ സൂചി. ജപ്പാനിലെ ടോക്യോവിൽ ബിസിനസ്​ സംഘ​േത്താട്​ സംസാരിക്കവെയാണ്​ സൂചി ഇക്കാര്യം വ്യക്​തമാക്കിയത്​.

രാഖൈൻ സംസ്​ഥാനത്തെ സമാധാനപ്രശ്​നങ്ങൾ മറച്ചുവെക്കാൻ ഞാനാഗ്രഹിക്കുന്നില്ല. സമാധാനവും സുതാര്യതയും സ്​ഥിരതയും രാജ്യത്ത്​ ആവശ്യമാണെന്ന്​ ഞാൻ മനസ്സിലാക്കുന്നു. അക്കാര്യത്തിൽ സുതാര്യമായ സമീപനം ഉറപ്പുനൽകുകയാണ് ​-അവർ പറഞ്ഞു.

തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളുടെ ഉച്ചകോടിയിൽ പ​െങ്കടുക്കാനാണ്​ സൂചി ജപ്പാനിലെത്തിയത്​. ചൊവ്വാഴ്​ച ജപ്പാൻ ​പ്രധാനമന്ത്രി ഷിൻസോ ആബെയുമായി ചർച്ച നടത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aung san suu kyiRohingyaworld newsmalayalam newsRohingya atrocities
News Summary - Aung San Suu Kyi promises 'transparency' over Rohingya atrocities -world news
Next Story