Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightഅ​ഷ്​​റ​ഫ്​ ഗ​നി...

അ​ഷ്​​റ​ഫ്​ ഗ​നി വീ​ണ്ടും അ​ഫ്​​ഗാ​നി​സ്​​താ​ൻ പ്ര​സി​ഡ​ൻ​റ്​

text_fields
bookmark_border
അ​ഷ്​​റ​ഫ്​ ഗ​നി വീ​ണ്ടും അ​ഫ്​​ഗാ​നി​സ്​​താ​ൻ പ്ര​സി​ഡ​ൻ​റ്​
cancel

കാ​ബൂ​ൾ: അ​ഫ്​​ഗാ​നി​സ്​​താ​ൻ പ്ര​സി​ഡ​ൻ​റ്​ തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ഷ്​​റ​ഫ്​ ഗ​നി വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ ക്ക​പ്പെ​ട്ടു. വോ​​ട്ടെ​ടു​പ്പ്​ ന​ട​ന്ന്​ അ​ഞ്ചു മാ​സ​ത്തി​നു​ ശേ​ഷ​മാ​ണ്​ ഫ​ല​പ്ര​ഖ്യാ​പ​നം. ഗ​നി​ക്ക്​ 50.64 ശ​ത​മാ​നം വോ​ട്ടാ​ണ്​ ല​ഭി​ച്ച​തെ​ന്ന്​ മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ണ​ർ അ​റി​യി​ച്ചു.

അ​ഞ്ചു​വ​ർ​ഷ​മാ​ണ്​ ഭ​ര​ണ കാ​ലാ​വ​ധി. താ​ലി​ബാ​നു​മാ​യി ച​ർ​ച്ച​ക്ക്​ എ​ല്ലാ​വ​രെ​യും ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള സം​ഘ​മു​ണ്ടാ​ക്കു​മെ​ന്ന്​ വി​ജ​യ ശേ​ഷം പ്ര​സി​ഡ​ൻ​റി​​െൻറ വ​ക്താ​വ്​ പ​റ​ഞ്ഞു. മ​ത്സ​ര​ത്തി​ൽ ഗ​നി​യു​ടെ മു​ഖ്യ എ​തി​രാ​ളി അ​ബ്​​ദു​ല്ല അ​ബ്​​ദു​ല്ല​ക്ക്​ 39.5 ശ​ത​മാ​നം വോ​ട്ടാ​ണ്​ കി​ട്ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ashraf ganiworld newsmalayalam news
News Summary - Ashraf Gani afghan president-world news
Next Story