Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅതിര്‍ത്തിയില്‍...

അതിര്‍ത്തിയില്‍ സമാധാനം നിലനിര്‍ത്താന്‍ ഇന്ത്യ-ചൈന ധാരണ

text_fields
bookmark_border
അതിര്‍ത്തിയില്‍ സമാധാനം നിലനിര്‍ത്താന്‍ ഇന്ത്യ-ചൈന ധാരണ
cancel

ബെയ്ജിങ്: ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സമാധാനം നിലനിര്‍ത്താന്‍ ഇരുരാജ്യങ്ങളുടെ സൈനിക മേധാവികള്‍ക്കിടയില്‍ ധാരണ. നാലുദിവസത്തെ സന്ദര്‍ശനത്തിന് ചൈനയിലത്തെിയ ഇന്ത്യന്‍ സൈനിക മേധാവി ജനറല്‍ ധല്‍ബീര്‍ സിങ് സുഹാഗ്, ചൈനയുടെ കരസേന മേധാവി ജനറല്‍ ലി ഷൂചെങ്ങുമായി നടത്തിയ കൂടിക്കാഴ്ചക്കുശേഷമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

തിങ്കളാഴ്ച പി.എല്‍.എയുടെ അഞ്ച് മേഖല ആസ്ഥാനങ്ങളില്‍ ഒന്നായ ഈസ്റ്റേണ്‍ തിയറ്റര്‍ അദ്ദേഹം സന്ദര്‍ശിച്ചു.

Show Full Article
TAGS:dalbir singh suhag army chief 
News Summary - army cheif in china
Next Story