Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇ​സ്രയേലിൽ അ​റ​ബി ഇ​നി...

ഇ​സ്രയേലിൽ അ​റ​ബി ഇ​നി ഒൗ​ദ്യോ​ഗി​ക ഭാ​ഷ​യ​ല്ല

text_fields
bookmark_border
ഇ​സ്രയേലിൽ അ​റ​ബി ഇ​നി ഒൗ​ദ്യോ​ഗി​ക ഭാ​ഷ​യ​ല്ല
cancel

തെ​ൽ​അ​വീ​വ്​: ഇ​സ്രാ​യേ​ലി​ൽ അ​റ​ബി​യു​ടെ ഒൗ​ദ്യോ​ഗി​ക ഭാ​ഷാ​പ​ദ​വി എ​ടു​ത്തു​ക​ള​യു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ച ബി​ല്ലി​ന്​ മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ൽ​കി. അ​റ​ബി ഭാ​ഷ​യു​ടെ ഒൗ​ദ്യോ​ഗി​ക പ​ദ​വി എ​ടു​ത്തു​ക​ള​യു​ന്ന​തി​നൊ​പ്പം രാ​ജ്യ​ത്തെ ‘യ​ഹൂ​ദ ജ​ന​വി​ഭാ​ഗ​ത്തി​​​െൻറ ദേ​ശീ​യ ഭ​വ​ന​മാ​യി’ കൂ​ടി അം​ഗീ​ക​രി​ക്കു​ന്ന​താ​ണ്​ ബി​ൽ.

ഇ​നി ഹീ​ബ്രു മാ​ത്ര​മാ​കും ഒൗ​ദ്യോ​ഗി​ക ഭാ​ഷ. അ​റ​ബി​ക്കി​നെ ‘പ്ര​ത്യേ​ക ഭാ​ഷ’ വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തും. ബി​ല്ലി​നെ​തി​രെ ഇ​തി​ന​കം പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നു​ക​ഴി​ഞ്ഞു. രാ​ജ്യ​ത്ത്​ 20 ശ​ത​മാ​നം പേ​ർ അ​റ​ബി സം​സാ​രി​ക്കു​ന്ന​വ​രാ​ണ്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arabic language
News Summary - arabic language
Next Story