Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightനെ​ത​ർ​ല​ൻ​ഡ്​​സി​ൽ...

നെ​ത​ർ​ല​ൻ​ഡ്​​സി​ൽ മു​സ്​​ലിം വി​രു​ദ്ധ കാ​ർ​ട്ടൂ​ൺ മ​ത്സ​രം: എ​തി​ർ​പ്പു​മാ​യി പാ​കി​സ്​​താ​ൻ 

text_fields
bookmark_border
നെ​ത​ർ​ല​ൻ​ഡ്​​സി​ൽ മു​സ്​​ലിം വി​രു​ദ്ധ കാ​ർ​ട്ടൂ​ൺ മ​ത്സ​രം: എ​തി​ർ​പ്പു​മാ​യി പാ​കി​സ്​​താ​ൻ 
cancel

ഇ​സ്​​ലാ​മാ​ബാ​ദ്​: നെ​ത​ർ​ല​ൻ​ഡ്​​സി​ലെ തീ​വ്ര വ​ല​തു​പ​ക്ഷ സം​ഘം സം​ഘ​ടി​പ്പി​ക്കാ​നൊ​രു​ങ്ങു​ന്ന മു​സ്​​ലിം വി​രു​ദ്ധ കാ​ർ​ട്ടൂ​ൺ മ​ത്സ​ര​ത്തെ അ​പ​ല​പി​ച്ച്​ പാ​കി​സ്​​താ​ൻ. ഇൗ ​വ​ർ​ഷം അ​വ​സാ​നം പ്ര​വാ​ച​ക​​​െൻറ കാ​ർ​ട്ടൂ​ൺ വ​ര​ക്കാ​ൻ മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന്​ ഡ​ച്ച്​ പ്ര​തി​പ​ക്ഷ എം.​പി ഗീ​ർ​ട്​ വി​ൽ​ഡേ​ഴ്​​സ്​ ആ​ണ്​ അ​റി​യി​ച്ച​ത്.

ഇ​തി​നെ​തി​രെ പാ​ക്​ സെ​ന​റ്റി​ൽ അ​വ​ത​രി​പ്പി​ച്ച പ്ര​മേ​യം ​െഎ​ക​ക​​ണേ്​​ഠ്യ​ന പാ​സാ​ക്കു​ക​യും ചെ​യ്​​തു. പാ​ശ്ചാ​ത്യ രാ​ജ്യ​ങ്ങ​ൾ മു​സ്​​ലിം​ക​ളു​ടെ മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തു​ക​യാ​ണെ​ന്ന്​ സെ​ന​റ്റി​നെ അ​ഭി​സം​ബോ​ധ​ന ചെ​യ്​​ത പ്ര​ധാ​ന​മ​ന്ത്രി ഇം​റാ​ൻ ഖാ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsNetherlandsmalayalam newsanti muslim cartoon competition
News Summary - anti muslim cartoon competition in netherlands; pakistan opposed- world news
Next Story