Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightഇസ്​ലാമിക വിപ്ലവ വിജയം ...

ഇസ്​ലാമിക വിപ്ലവ വിജയം അമേരിക്കക്ക്​ ഇന്നും അസഹ്യം -റൂഹാനി

text_fields
bookmark_border
ഇസ്​ലാമിക വിപ്ലവ വിജയം അമേരിക്കക്ക്​ ഇന്നും അസഹ്യം -റൂഹാനി
cancel

തെ​ഹ്​​റാ​ൻ: ഷാ ​ഭ​ര​ണ​കൂ​ട​ത്തെ തൂ​ത്തെ​റി​ഞ്ഞ്​ സ​ഫ​ല​മാ​ക്കി​യ ഇ​സ്​​ലാ​മി​ക വി​പ്ല​വം 41 വ​ർ​ഷ​ത്തി​നി ​പ്പു​റ​വും ശ​ക്ത​മാ​യി തു​ട​രു​ന്ന​ത്​ അ​മേ​രി​ക്ക​ക്ക്​ സ​ഹി​ക്കാ​വു​ന്ന​തി​നും അ​പ്പു​റ​മാ​ണെ​ന്ന്​ ഇ​റാ​ൻ പ്ര​സി​ഡ​ൻ​റ്​ ഹ​സ​ൻ റൂ​ഹാ​നി.
വ​ൻ​ശ​ക്​​തി രാ​ഷ്​​ട്ര​ത്തെ തൂ​ത്തെ​റി​ഞ്ഞ്​ ഒ​രു മ​ഹ​ത്താ​യ രാ​ജ്യം നേ​ടി​യ വി​ജ​യം അം​ഗീ​ക​രി​ക്കാ​ൻ അ​മേ​രി​ക്ക​ക്ക്​ ഇ​പ്പോ​ഴും ക​ഴി​യു​ന്നി​ല്ല.

1979ൽ ​റി​സാ ഷാ ​പ​ഹ്​​ല​വി ഭ​ര​ണ​കൂ​ട​ത്തെ പു​റ​ത്താ​ക്കി​യ വി​പ്ല​വ​ത്തി​ലൂ​ടെ ഇ​റാ​ൻ ഇ​സ്​​ലാ​മി​ക്​ റി​പ്പ​ബ്ലി​ക്​ സ്​​ഥാ​പി​ച്ച​തി​​​െൻറ വാ​ർ​ഷി​കാ​ഘോ​ഷ ച​ട​ങ്ങി​ൽ സം​സാ​രി​ക്കുകയായിരുന്നു റൂ​ഹാ​നി.

Show Full Article
TAGS:US-IRAN attack hassan rouhani world news 
News Summary - america cant understand islamic revolution saya ruhani
Next Story