Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right...

അനസ്​തേഷ്യയില്ലാത്തതിനാൽ കുട്ടി ഖുർആൻ ചൊല്ലുന്നു; പൊട്ടിക്കരഞ്ഞ്​ വാർത്താ അവതാരകർ

text_fields
bookmark_border
അനസ്​തേഷ്യയില്ലാത്തതിനാൽ കുട്ടി ഖുർആൻ ചൊല്ലുന്നു; പൊട്ടിക്കരഞ്ഞ്​ വാർത്താ അവതാരകർ
cancel

അലപ്പൊ: സിറിയൻ സൈനികരുടെ കൈയാൽ നിരപരാധികൾ മരിച്ചു വീഴുന്ന അലപ്പോയിൽ കരളലിയിപ്പിക്കുന്ന മറ്റൊരു വാർത്ത കൂടി പുറത്ത്​. ആശുപത്രിയിൽ പരിക്കേറ്റ അഞ്ചു വയസുകാരനെ ശസ്​ത്രക്രിയ ചെയ്യുന്നതിനിടെ അനസ്​തേഷ്യ ലഭിക്കാത്തതിനാൽ കുട്ടി ഖുർആൻ ചൊല്ലുന്നതും ഇൗ വാർത്ത വായിക്കുന്ന തുർക്കി ​ടിവി​യിലെ അവതാരകർ പൊട്ടിക്കരയുന്നതുമായ വിഡിയോ  ആണ്​ പുറത്തു വന്നിരിക്കുന്നത്​.

എന്നാൽ  വിഡിയോ എപ്പോൾ ചിത്രീകരിച്ചതാണെന്നത്​ സംബന്ധിച്ച്​ സ്ഥിരികരണമുണ്ടായിട്ടില്ല. അതിനിടെ അ​ലപ്പോയിൽ മാനുഷിക സഹായവും രക്ഷാ പ്രവർത്തനങ്ങളും തടയുന്ന സിറിയൻ സൈന്യത്തെയും റഷ്യയെയും ​െഎക്യ രാഷ്​ട്രസഭ വിമർശിച്ചു.

ഇദ്​ലിബ്​ ​​പ്രവിശ്യയിൽ ഉൾപ്പെടുന്ന ഷിയ നഗരങ്ങളായ അൽ ഫൗവ–കെഫ്​രിയ ഗ്രാമങ്ങളിലെ പരിക്കേറ്റവരെ ഒഴിപ്പിച്ചതിന്​ശേഷം അലപ്പോയിൽ നിന്ന്​ ആളുകളെ ​​ഒഴിപ്പിച്ചാൽ മതിയെന്നാണ്​ ​സിറിയൻ സൈനികരുടെ നിലപാട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aleppo battle
News Summary - aleppo battle
Next Story