Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅ​ഫ്​​ഗാ​നി​ൽ...

അ​ഫ്​​ഗാ​നി​ൽ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ 12 പേ​ർ കൊ​ല്ല​പ്പെ​ട്ടു

text_fields
bookmark_border
അ​ഫ്​​ഗാ​നി​ൽ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ 12 പേ​ർ കൊ​ല്ല​പ്പെ​ട്ടു
cancel

കാ​ബൂ​ൾ: യു.​എ​സ്​-​അ​ഫ്​​ഗാ​ൻ സേ​ന​ക​ൾ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ 12 പേ​ർ കൊ​ല്ല​പ്പെ​ട്ടു. 10 കു​ട്ടി​ക​ളും ര​ണ്ടു​ സ്​​ത്രീ​ക​ളു​മാ​ണ്​ കൊ​ല്ല​പ്പെ​ട്ട​തെ​ന്ന്​ യു.​എ​ൻ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. വ​ർ​ദ​ക്​ പ്ര​വി​ശ്യ​യി​ലെ വീ​ടി​നു​നേ​രെ രാ​ത്രി​യാ​ണ്​ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. താ​ലി​ബാ​നെ ല​ക്ഷ്യം​വെ​ച്ചാ​ണ്​ ആ​ക്ര​മ​ണം ന​ട​ന്ന​ത്.

ആ​ക്ര​മ​ണ​ത്തി​ൽ മ​റ്റു മൂ​ന്നു​ വീ​ടു​ക​ളും ത​ക​ർ​ന്നി​ട്ടു​ണ്ട്. ഭീ​ക​ര​രെ ല​ക്ഷ്യം​വെ​ച്ച്​ ആ​ക്ര​മ​ണം ന​ട​ത്തി​യ​താ​യി യു.​എ​സ്​ അ​ധി​കൃ​ത​ർ സ്​​ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. സി​വി​ലി​യ​ന്മാ​ർ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​ത്​ യു.​എ​സ്​ സ്​​ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:air strikeafganisthanworld newsmalayalam newskill
News Summary - air strike in afganistan; 12 killed -world news
Next Story