Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബസിനു നേരെ േവ്യാമാക്രമണം; 51 പേർ കൊല്ലപ്പെട്ടു
text_fieldsbookmark_border
സൻആ: വടക്കൻ യമനിലെ വിമത കേന്ദ്രത്തിൽ സഖ്യസേന നടത്തിയ വ്യോമാക്രമണത്തിൽ 51 പേർ കൊല്ലപ്പെട്ടു. ഇതിൽ 40 പേർ കുട്ടികളാണെന്ന് റെഡ് ക്രോസ് വൃത്തങ്ങൾ അറിയിച്ചു. സആദാ പ്രവിശ്യയിൽ വ്യാഴാഴ്ചയാണ് ആക്രമണം നടന്നതെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ 79 േപർക്ക് പരിക്കേറ്റതായും ഇവരിൽ 56 പേർ കുട്ടികളാണെന്നും റിപ്പോർട്ടിൽ പറയുന്നു.
കുട്ടികൾ കൊല്ലപ്പെട്ടത് മേഖലയിൽ വ്യാപക പ്രതിഷേധത്തിനിടയാക്കി. ഖബടക്ക ചടങ്ങുകളിൽ സഖ്യസേനക്കും യു.എസിനുമെതിരെ മുദ്രാവാക്യങ്ങൾ മുഴക്കിയാണ് നാട്ടുകാർ പ്രതിഷേധിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
