Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകാ​ബൂ​ളി​ൽ സ​മാ​ധാ​നം...

കാ​ബൂ​ളി​ൽ സ​മാ​ധാ​നം പു​നഃ​സ്​​ഥാ​പി​ക്കാ​ൻ ധാ​ര​ണ

text_fields
bookmark_border
Afghan-Taliban-conferance
cancel

കാ​ബൂ​ൾ: അ​ഫ്​​ഗാ​നി​സ്​​താ​നി​ൽ 18 വ​ർ​ഷം നീ​ണ്ട യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​ൻ താ​ലി​ബാ​ൻ-​സ​ർ​ക്കാ​ർ പ്ര​ തി​നി​ധി​ക​ൾ ഏ​ക​ദേ​ശ ധാ​ര​ണ​യി​ലെ​ത്തി. സ​മാ​ധാ​ന​ത്തി​ലേ​ക്ക്​ ഒ​രു​ചു​വ​ടു​മാ​ത്രം ദൂ​ര​മെ​ന്നാ​ണ്​ ഔ ​ദ്യോ​ഗി​ക പ്ര​തി​ക​ര​ണം. ഖ​ത്ത​റി​ലാ​ണ്​ യു.​എ​സ്​ മാ​ധ്യ​സ്​​ഥ്യ​ത്തി​ൽ പ്ര​തി​നി​ധി​ക​ളു​ടെ കൂ​ടി​ക്കാ​ഴ്​​ച ന​ട​ന്ന​ത്.

താ​ലി​ബാ​നു​മാ​യു​ള്ള ച​ർ​ച്ച വ​ലി​യ വി​ജ​യ​മാ​ണെ​ന്ന്​ യു.​എ​സ്​ മാ​ധ്യ​സ്​​ഥ​ൻ സ​ൽ​മാ​യ്​ ഖ​ലി​ൽ​സാ​ദ്​ അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്നു. ദ്വി​ദി​ന കൂ​ടി​ക്കാ​ഴ്​​ച​യി​ൽ കൊ​ല്ല​പ്പെ​ടു​ന്ന​വ​രു​ടെ എ​ണ്ണം പൂ​ജ്യ​മാ​യി കു​റ​ക്കാ​നാ​ണ്​ പ്ര​ധാ​ന​മാ​യും ധാ​ര​ണ​യാ​യ​ത്. ച​ർ​ച്ച പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ട​യി​ലും താ​ലി​ബാ​ൻ നി​ര​ന്ത​രം ആ​ക്ര​മ​ണം ന​ട​ത്തി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Talibanafganisthanpeaceworld newstalksmalayalam news
News Summary - Afghanistan talks agree 'roadmap to peace' -world news
Next Story