Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅഫ്​ഗാനിസ്​താനിൽ...

അഫ്​ഗാനിസ്​താനിൽ തെരഞ്ഞെടുപ്പ്​ റാലിക്കിടെ ചാവേറാക്രമണം; 13 മരണം

text_fields
bookmark_border
അഫ്​ഗാനിസ്​താനിൽ തെരഞ്ഞെടുപ്പ്​ റാലിക്കിടെ  ചാവേറാക്രമണം; 13 മരണം
cancel

ജലാലാബാദ്​: കിഴക്കൻ അഫ്​ഗാനിസ്​താനിൽ തെരഞ്ഞെടുപ്പു റാലിക്കിടെയുണ്ടായ ചാവേറാക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടു. ഇൗ മാസം 20ന്​ പാർലമ​​​െൻറ്​ തെരഞ്ഞെടുപ്പ്​ നടക്കാനിരിക്കെയാണ്​ ആക്രമണം. 40ലേറെ പേർക്ക്​ പരിക്കേറ്റു. പലരുടെയും നില ഗുരുതരമാണ്​.

നംഗാർഹർ പ്രവിശ്യയിൽ സ്​ഥാനാർഥിയായ നാസിർ മുഹമ്മദി​​​​െൻറ അനുയായികൾ സംഘടിപ്പിച്ച റാലിയിൽ നുഴഞ്ഞുകയറിയ ചാവേർ പൊട്ടിത്തെറിക്കുകയായിരുന്നു. നാസിർ രക്ഷ​പ്പെട്ടു. ആക്രമണത്തി​​​​െൻറ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. അടുത്ത വർഷം നടക്കുന്ന പ്രസിഡൻറ്​ തെരഞ്ഞെടുപ്പി​​​​െൻറ ട്രയലാണ്​ പാർലമ​​​െൻറ്​ തെരഞ്ഞെടുപ്പ്​. 250ലേറെ സ്​ഥാനാർഥികൾ മത്സരത്തിനുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suicide bomberafganisthanworld newselection rallyNangarhar
News Summary - Afghanistan: Suicide bomber targets election rally in Nangarhar- World news
Next Story