Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അഫ്​ഗാനിൽ സ്​ഫോടനം: 40 മരണം

text_fields
bookmark_border
അഫ്​ഗാനിൽ  സ്​ഫോടനം:  40 മരണം
cancel

കാബൂൾ: കാബൂളിൽ പ്രവാചക​​​െൻറ ജന്മദിനം ആഘോഷിക്കാൻ ഒത്തുകൂടിയവരെ ലക്ഷ്യം വെച്ചുനടന്ന സ്​ഫോടനത്തിൽ 40 പേർ കൊല്ല​പ്പെട്ടു. 60ലേറെ പേർക്ക്​ പരിക്കേുണ്ട്​. പരിക്കേറ്റവരുടെ നില ഗുരുതരമായതിനാൽ മരണസംഖ്യ വർധിക്കാനാണ്​ സാധ്യത.

ഉലമ കൗൺസിലി​​​െൻറ നേതൃത്വത്തിലാണ്​ പരിപാടി സംഘടിപ്പിച്ചത്​. ആക്രമണത്തി​​​െൻറ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. മാസങ്ങൾക്കിടെ രാജ്യത്തുണ്ടാകുന്ന ഏറ്റവും വലിയ ആക്രമണമാണിത്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Afghanistan suicide bomber kills scores of Muslim scholars-World news
Next Story