Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അഫ്​ഗാനിൽ താലിബാൻ തടവിലാക്കിയ 82 പേരെ മോചിപ്പിച്ചു

text_fields
bookmark_border
അഫ്​ഗാനിൽ താലിബാൻ തടവിലാക്കിയ 82 പേരെ മോചിപ്പിച്ചു
cancel

കാബൂൾ: അഫ്​ഗാനിലെ ഫർയാബ്​ പ്രവിശ്യയിലുള്ള താലിബാൻ ജയിലിൽ നിന്നും 83 പേരെ സൈന്യം മോചിപ്പിച്ചു. ബുധനാഴ്​ച അഫ്​ ഗാൻ സ്​പെഷ്യൻ ഫോഴ്​സ്​ പ്രവിശ്യയിലെ ക്വയ്​സാർ ജില്ലയി​ലുള്ള താലിബാൻ ജയിൽ വളഞ്ഞ്​ തടവുകാരായ സിവിലിയൻമാരെ മോചിപ്പിക്കുകയായിരുന്നു.

​ൈസെന്യം പ്രദേശത്ത് എത്തുമെന്ന വിവരം ലഭിച്ചതോടെ ജയിലിന്​ സുരക്ഷ നൽകിയിരുന്ന താലിബാൻ തീവ്രവാദികൾ രക്ഷപ്പെട്ടതായി സൈനിക വക്താവ്​ മുഹമ്മദ്​ ഹനീഫ്​ റയീസ്​ അറിയിച്ചു.

താലിബാൻ തീവ്രവാദികൾ ഗ്രാമങ്ങളിൽ നിന്നും ഹൈവേകളിൽ നിന്നും സിവിലിയൻമാരെ ബന്ധികളാക്കുന്നത്​ പതിവാണ്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Afghanistan rescued 83 civilians from Taliban Jail- World news
Next Story