Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അഫ്ഗാനിലെ ബഗ്രാം എയർബേസിൽ സ്ഫോടനം
text_fieldsbookmark_border
കാബൂൾ: അഫ്ഗാനിസ്താനിലെ പർവാൻ പ്രിവിശ്യയിലുള്ള ബഗ്രാം വ്യോമതാവളത്തിൽ സ്ഫോടനം. ബുധനാഴ്ച പുലർച്ചെയാണ് എയർബേസിൽ സ്ഫോടനമുണ്ടായത്.
ബഗ്രാമിലെ നാറ്റോ സൈന്യത്തിന് നേരെ താലിബാൻ ചാവേറുകൾ കാർ ബോംബ് ആക്രമണം നടത്തിയെന്നും വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. എന്നാൽ ഈ വാർത്ത നാറ്റോ വൃത്തങ്ങൾ നിഷേധിച്ചു.
ബഗ്രാം എയർബേസിന് സമീപം നിർമ്മാണത്തിലിരിക്കുന്ന ആശുപത്രിക്ക് നേരെയാണ് താലിബാൻ ആക്രമണമുണ്ടായതെന്നാണ് നാറ്റോ റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
