Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅഫ്​ഗാനിൽ ചാവേർ...

അഫ്​ഗാനിൽ ചാവേർ ബോംബ്​ ​സ്​ഫോടനത്തിൽ 25 മരണം

text_fields
bookmark_border
അഫ്​ഗാനിൽ ചാവേർ ബോംബ്​ ​സ്​ഫോടനത്തിൽ 25 മരണം
cancel

കാബൂൾ: അഫ്​ഗാനിസ്​താനിലെ ശിയ പള്ളിയിലുണ്ടായ ചാവേർ ബോംബാക്രമണത്തിൽ 25 പേർ കൊല്ലപ്പെട്ടു. രണ്ട്​ ചാവേറുകളാണ്​ ആക്രമണം നടത്തിയത്​​.

തോക്കുകളുമായി ക്വാജ ഹസൻ മോസ്​കിലേക്ക്​ എത്തിയ ചാവേറുകൾ വെടിയുതിർക്കുകയായിരുന്നുവെന്നാണ്​ റിപ്പോർട്ട്​. അതിന്​ ശേഷം ഇവർ സ്വയം പൊട്ടിതെറിക്കുകയായിരുന്നുവെന്ന്​ പ്രവിശ്യ പൊലീസ്​ മേധാവി സർദാർ വാലി തബ്​സും പറഞ്ഞു. 

25 മൃതദേഹങ്ങൾ പള്ളിയിൽ നിന്ന്​ കണ്ടെത്തിട്ടുണ്ടെന്ന്​ അബ്​ദുള്ള ഹസറാത്ത്​ പറഞ്ഞു. ഏകദേശം 81 പേർക്ക്​ സംഭവത്തിൽ പരിക്കേറ്റിട്ടുണ്ട്​. സംഭവം നടക്കു​േമ്പാൾ 100ലേറെ പേർ പള്ളിയിലുണ്ടായിരുന്നുവെന്നാണ്​ റിപ്പോർട്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:afganisthanworld newsgun attackmalayalam newsSuicide bomb
News Summary - Afghanistan: Dozens killed in bomb and gun atta-World news
Next Story