Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅഫ്​ഗാനിൽ താലിബാൻ...

അഫ്​ഗാനിൽ താലിബാൻ വെടിവെപ്പിൽ ഏഴു പൊലീസുകാർ കൊല്ലപ്പെട്ടു

text_fields
bookmark_border
Attack
cancel

കാബൂൾ: പടിഞ്ഞാറൻ ബാഗ്​ദിസ്​ പ്രവിശ്യയിലെ ചെക്​പോയിൻറിൽ താലിബാ​ൻ വെടിവെപ്പിൽ ഏഴു ​പൊലീസുകാർ കൊല്ലപ്പെട്ടു. മൂന്നു പേർക്ക്​ പരിക്കേറ്റു. ആക്രമണത്തെക്കുറിച്ച്​ താലിബാൻ പ്രതികരിച്ചിട്ടില്ല.

കിഴക്കൻ കുനാർ പ്രവിശ്യയിൽ നടത്തിയ രണ്ട്​ വ്യോമാക്രമണങ്ങളിൽ 43 ഐ.എസ്​ തീവ്രവാദികളെ വധിച്ചതായി സൈന്യം അവകാശപ്പെട്ടു. കിഴക്കൻ അഫ്​ഗാനിസ്​താനിൽ താലിബാന്​ പുറമെ ഐ.എസിനും സ്വാധീനമുള്ള മേഖലയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:afganisthanTaliban attackworld news
News Summary - Afganistan - Taliban attack- World news
Next Story