Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅ​ഫ്​​ഗാ​ൻ സൈ​നി​ക​െൻറ...

അ​ഫ്​​ഗാ​ൻ സൈ​നി​ക​െൻറ വെ​ടി​യേ​റ്റ്​  മൂ​ന്ന്​ യു.​എ​സ്​ സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു

text_fields
bookmark_border
അ​ഫ്​​ഗാ​ൻ സൈ​നി​ക​െൻറ വെ​ടി​യേ​റ്റ്​  മൂ​ന്ന്​ യു.​എ​സ്​ സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു
cancel

കാ​ബൂ​ൾ: കി​ഴ​ക്ക​ൻ അ​ഫ്​​ഗാ​നി​സ്​​താ​നി​ൽ അ​ഫ്​​ഗാ​ൻ സൈ​നി​ക​​​െൻറ വെ​ടി​യേ​റ്റ്​ മൂ​ന്ന്​ യു.​എ​സ്​ സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു. ഒ​രു സൈ​നി​ക​ന്​ പ​രി​ക്കേ​റ്റു. ശ​നി​യാ​ഴ്​​ച​യു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ, വെ​ടി​വെ​ച്ച സൈ​നി​ക​നും കൊ​ല്ല​പ്പെ​ട്ടു. ​െവ​ടി​യു​തി​ർ​ത്ത സൈ​നി​ക​ൻ താ​ലി​ബാ​ൻ അം​ഗ​മാ​ണെ​ന്ന്​ സം​ഘ​ട​ന വ​ക്​​താ​വ്​ അ​വ​കാ​ശ​പ്പെ​ട്ടു. നാ​ലു സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും നി​ര​വ​ധി പേ​ർ​ക്ക്​ പ​രി​ക്കേ​റ്റി​ട്ടു​ണ്ടെ​ന്നും വ​ക്​​താ​വ്​ പ​റ​ഞ്ഞു. എ​ന്നാ​ൽ, ഇ​ക്കാ​ര്യം യു.​എ​സ്​ സ്​​ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. 

നാം​ഗ​ർ​ഹാ​ർ പ്ര​വി​ശ്യ​യി​ൽ താ​ലി​ബാ​ൻ വി​രു​ദ്ധ നീ​ക്ക​ത്തി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്ന സം​ഘ​ത്തി​ലെ സൈ​നി​ക​രാ​ണ്​ ​െകാ​ല്ല​പ്പെ​ട്ട​തെ​ന്ന്​ വാ​ർ​ത്ത സ്​​ഥി​രീ​ക​രി​ച്ച്​ പു​റ​ത്തി​റ​ക്കി​യ പ്ര​സ്​​താ​വ​ന​യി​ൽ യു.​എ​സ്​ സൈ​നി​ക വി​ഭാ​ഗ​മാ​യ പ​​െൻറ​ഗ​ൺ പ​റ​ഞ്ഞു. വെ​ടി​യു​തി​ർ​ക്കാ​ൻ എ​ന്തെ​ങ്കി​ലും ​പ്ര​കോ​പ​ന​മു​ണ്ടാ​യ​താ​യി അ​റി​യി​ല്ല. സം​ഭ​വ​ത്തെ​ക്കു​റി​ച്ച്​ അ​ന്വേ​ഷ​ണം തു​ട​ങ്ങി​യി​ട്ടു​ണ്ട്.ഇൗ ​വ​ർ​ഷം മാ​ർ​ച്ചി​ലു​ണ്ടാ​യ സ​മാ​ന സം​ഭ​വ​ത്തി​ൽ, അ​ഫ്​​ഗാ​ൻ സൈ​നി​ക​ൻ ന​ട​ത്തി​യ വെ​ടി​വെ​പ്പി​ൽ മൂ​ന്ന്​ യു.​എ​സ്​ സൈ​നി​ക​ർ​ക്ക്​ പ​രി​ക്കേ​റ്റി​രു​ന്നു. 
അ​തേ​സ​മ​യം, ഹെ​ൽ​മ​ന്ദ്​ പ്ര​വി​ശ്യ​യി​ൽ യു.​എ​സ്​ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ അ​ഫ്​​ഗാ​ൻ അ​തി​ർ​ത്തി സേ​ന​യി​ലെ ചു​രു​ങ്ങി​യ​ത്​ മൂ​ന്ന്​  പൊ​ലീ​സു​കാ​ർ കൊ​ല്ല​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:afganisthan
News Summary - afgan- US
Next Story