Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅ​ഫ്​​ഗാ​നി​സ്താ​നി​ൽ...

അ​ഫ്​​ഗാ​നി​സ്താ​നി​ൽ പ്ര​ള​യം; 20 മ​ര​ണം

text_fields
bookmark_border
afghan-flood
cancel
camera_alt?????? ?????????? ?????????????????? ?????????? ??????? ???????????????

കാ​ബൂ​ൾ: അ​ഫ്​​ഗാ​നി​സ്താ​നി​ലു​ണ്ടാ​യ വെ​ള്ള​പ്പൊ​​ക്ക​ത്തി​ൽ വ​ൻ നാ​ശം. 20ലേ​റെ പേ​ർ മ​രി​ക്കു​ക​യും ആ​ യി​ര​ക്ക​ണ​ക്കി​ന്​ വീ​ടു​ക​ൾ ത​ക​രു​ക​യും ചെ​യ്​​തു. ക​ടു​ത്ത വ​ര​ൾ​ച്ച​യെ തു​ട​ർ​ന്ന്​ ബു​ദ്ധി​മു​ട്ടി​ലാ​യ മേ​ഖ​ല​ക​ളി​ലാ​ണ്​ പെ​െ​ട്ട​ന്ന്​ കാ​ലാ​വ​സ്​​ഥാ​മാ​റ്റം ഉ​ണ്ടാ​യ​ത്.

ക​ഴി​ഞ്ഞ ഏ​ഴു വ​ർ​ഷ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും വ​ലി​യ പ്ര​ള​യ​മാ​ണ്​. കാ​ന്ത​ഹാ​ർ ഉ​ൾ​പ്പെ​ടെ എ​ട്ടു പ്ര​വി​ശ്യ​ക​ളെ​യാ​ണ്​ വെ​ള്ള​പ്പൊ​ക്കം കാ​ര്യ​മാ​യി ബാ​ധി​ച്ച​ത്. ഇ​തി​നൊ​പ്പം ക​ന​ത്ത മ​ഞ്ഞു​വീ​ഴ്​​ച​യും തു​ട​രു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:floodworld newsmalayalam newsafgan flood
News Summary - afgan flood; 20 dead -world news
Next Story