Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇ​റാ​ഖി​ൽ അ​ദ്​​നാ​ൻ...

ഇ​റാ​ഖി​ൽ അ​ദ്​​നാ​ൻ അ​ൽ സു​ർ​ഫി പ്ര​ധാ​ന​മ​ന്ത്രി

text_fields
bookmark_border
iraq-prime-minister
cancel

ബ​ഗ്​​ദാ​ദ്​: ഇ​റാ​ഖി​ൽ അ​ദ്​​നാ​ൻ അ​ൽ സു​ർ​ഫി​യെ പ്ര​സി​ഡ​ൻ​റ്​ ബ​ർ​ഹാം സാ​ലി​ഹ്​ പു​തി​യ പ്ര​ധാ​ന​മ​ന്ത ്രി​യാ​യി നി​യ​മി​ച്ചു. മാ​സ​ങ്ങ​ളാ​യി തു​ട​രു​ന്ന രാ​ഷ്​​ട്രീ​യ അ​നി​ശ്ചി​ത​ത്വം പ​രി​ഹ​രി​ക്കു​ന്ന​തി​​െൻറ ഭാ​ഗ​മാ​യാ​ണ്​ ന​ട​പ​ടി.

ശി​യ ന​ഗ​ര​മാ​യ ന​ജാ​ഫ്​ ഗ​വ​ർ​ണ​റാ​യി​രു​ന്നു 54 കാ​ര​നാ​യ സു​ർ​ഫി. അ​ഴ​മ​തി​ക്കും സാ​മ്പ​ത്തി​ക അ​നി​ശ്ചി​ത​ത്വ​ത്തി​നു​മെ​തി​രെ രാ​ജ്യ​ത്തു​യ​ർ​ന്ന പ്ര​ക്ഷോ​ഭ​ത്തെ തു​ട​ർ​ന്ന്​ ഡി​സം​ബ​റി​ൽ കാ​വ​ൽ​ പ്ര​ധാ​ന​മ​ന്ത്രി ആ​ദി​ൽ അ​ബ്​​ദു​ൽ മ​ഹ്​​ദി രാ​ജി​വെ​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iraqadnan al surfi
News Summary - adnan al surfi elected as iraq prime minister
Next Story