Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മയക്കുമരുന്നിനെതിരായ പോരാട്ടം തുടരും –ദുതേര്‍തെ 

text_fields
bookmark_border
മയക്കുമരുന്നിനെതിരായ പോരാട്ടം തുടരും –ദുതേര്‍തെ 
cancel

മനില: മയക്കുമരുന്ന് മാഫിയകള്‍ രാജ്യസുരക്ഷക്ക് ഭീഷണിയാണെന്ന് ഫിലിപ്പീന്‍സ് പ്രസിഡന്‍റ് റൊഡ്രിഗോ ദുതേര്‍തെ. മയക്കുമരുന്നിനെതിരായ പോരാട്ടത്തില്‍ തന്നെ സഹായിക്കാന്‍ സൈന്യം ഇടപെടണമെന്നും ദുതേര്‍തെ ആവശ്യപ്പെട്ടു. ദുതേര്‍തെ അധികാരമേറ്റശേഷം രാജ്യത്തു നടന്ന മയക്കുമരുന്നുവേട്ടയില്‍ 7,080 പേരാണ് കൊല്ലപ്പെട്ടത്. 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - action against drugs
Next Story