Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅബു ഇബ്​റാഹിം അൽ...

അബു ഇബ്​റാഹിം അൽ ഹാഷിമി ഐ.എസ്​ തലവൻ

text_fields
bookmark_border
islamic-state-311019.jpg
cancel

​െബെ​റൂത്​: ​കൊല്ലപ്പെട്ട ഐ.എസ്​ തലവൻ അബൂബക്കർ അൽ ബഗ്​ദാദിയുടെ പിൻഗാമിയായി അബു ഇബ്​റാഹീം അൽ ഹാഷിമിയെ ​െതരഞ് ഞെടുത്തതായി ശബ്​ദ സന്ദേശത്തിൽ ഐ.എസ്​ വക്​താവ്​ അറിയിച്ചു. ഐ.എസി​​െൻറ മാധ്യമവിഭാഗമായ അൽ ഫുർഖാൻ ഫൗണ്ടേഷനാണ്​ ശബ്​ദസന്ദേശം പുറത്തുവിട്ടത്​.

ബഗ്​ദാദിയുടെ സഹായി അബു ഹസൻ അൽ മുഹാജിറി​​െൻറ മരണവും വക്​താവ്​ സ്​ഥിരീകരിച്ചു.

Show Full Article
TAGS:Islamic State Abu Ibrahim al-Hashimi world news 
News Summary - Abu Ibrahim al-Hashimi next is leader -world news
Next Story