Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅബ്​ദുല്ല യമീനെതിരെ...

അബ്​ദുല്ല യമീനെതിരെ അ​ഴി​മ​തി​ക്കു​റ്റം ചു​മ​ത്തും

text_fields
bookmark_border
അബ്​ദുല്ല യമീനെതിരെ അ​ഴി​മ​തി​ക്കു​റ്റം ചു​മ​ത്തും
cancel

മാ​ലെ: പ​ണം തി​രി​മ​റി കേ​സി​ൽ മാ​ല​ദ്വീ​പ്​ മു​ൻ​പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​ല്ല യ​മീ​നെ​തി​രെ പൊ​ലീ​സ്​ കു ​റ്റം ചു​മ​ത്തി​യേ​ക്കും. യ​മീ​നെ സ​ഹാ​യി​ച്ച​തി​ന്​ മു​ൻ നി​യ​മ​മ​ന്ത്രി അ​സി​മ ഷാ​ക്കൂ​റി​നും കു​രു​ക്ക്​ വീ​ഴും. ജ​ന​വാ​സ​മി​ല്ലാ​ത്ത ദ്വീ​പ്​ ടൂ​റി​സ്​​റ്റ്​ റി​സോ​ർ​ട്ടി​നാ​യി പാ​ട്ട​ത്തി​നു കൊ​ടു​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ഴി​മ​തി​ക്കേ​സി​ലാ​ണ്​ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്. യ​മീ​​​െൻറ ബാ​ങ്ക്​ അ​ക്കൗ​ണ്ടി​ൽ 10 ല​ക്ഷം ഡോ​ള​ർ ക​ണ്ടെ​ത്തു​ക​യും ചെ​യ്​​തി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:abdulla yameenworld news
News Summary - abdulla yameen-world news
Next Story