Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightകോവിഡിനെ കരുതാൻ...

കോവിഡിനെ കരുതാൻ ചൈനയി​ലെ ആരാധകരോട്​ ആമിർ

text_fields
bookmark_border
കോവിഡിനെ കരുതാൻ ചൈനയി​ലെ ആരാധകരോട്​ ആമിർ
cancel

ബെ​യ്​​ജി​ങ്​: ‘ത്രി ​ഇ​ഡി​യ​റ്റ്​​സി’​ൽ തു​ട​ങ്ങി ‘പി.​കെ’​യും ‘ഡം​ഗ​ലും’ വ​രെ ചൈ​നീ​സ്​ വി​പ​ണി​ക​ളി​ൽ ശ ​ത​കോ​ടി​ക​ൾ വാ​രി​ക്കൂ​ട്ടി​യ​തി​നു കാ​ര​ണ​ക്കാ​ര​നാ​യ ആ​മി​ർ ഖാ​ൻ എ​ന്ന ന​ട​നോ​ട്​ ആ ​നാ​ട്ടു​കാ​ർ ഇ​ഷ്​​ടം​കൂ​ടി​യി​ട്ട്​ ഏ​റെ​യാ​യി. ആ​മി​റി​​െൻറ ഓ​രോ സി​നി​മ​യും ചൈ​ന​യി​ൽ വ​ൻ ഹി​റ്റാ​ണ്.

ചൈ​ന​യു​മാ​യി തു​ട​രു​ന്ന ഈ ​ആ​ത്​​മ​ബ​ന്ധം ഉ​പ​യോ​ഗി​ച്ച്​ കോ​വി​ഡ്​ -19ക്കെ​ത​ി​രെ ബോ​ധ​വ​ത്​​ക​ര​ണ​ത്തി​ന്​ ഇ​റ​ങ്ങി​യി​രി​ക്കു​ക​യാ​ണ്​ ആ​മി​ർ. ചൈ​ന​ക്കാ​രു​ടെ ഇ​ഷ്​​ട സ​മൂ​ഹ മാ​ധ്യ​മ​മാ​യ വെ​യ്​​ബോ​യി​ലാ​ണ്​ വൈ​റ​സി​നെ​തി​രെ ക​രു​തി​യി​രി​ക്ക​ണ​മെ​ന്നും സ​ർ​ക്കാ​ർ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്നും ആ​മി​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ദു​ര​ന്ത​ത്തി​ന്​ ഇ​ര​യാ​യ​വ​രോ​ട്​ അ​നു​ശോ​ച​നം അ​റി​യി​ച്ച സൂ​പ്പ​ർ താ​രം നാ​ട്ടു​കാ​രു​മാ​യി നി​ര​ന്ത​രം ബ​ന്ധ​െ​പ്പ​ട്ടു​വ​രു​ക​യാ​ണെ​ന്നും അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aamir khanworld newsmalayalam news
News Summary - aamir khan to chinese fans about covid-world news
Next Story