Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightചൈ​ന​യിൽ എ​ട്ട്​​...

ചൈ​ന​യിൽ എ​ട്ട്​​ സ്​​കൂ​ൾ വി​ദ്യാ​ർ​ഥി​ക​െ​ള കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി

text_fields
bookmark_border
ചൈ​ന​യിൽ എ​ട്ട്​​ സ്​​കൂ​ൾ വി​ദ്യാ​ർ​ഥി​ക​െ​ള കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി
cancel

ബെ​യ്​​ജി​ങ്​: മ​ധ്യ ചൈ​ന​യി​ലെ ച​യാ​ങ​്​​പോ ഗ്രാ​മ​ത്തി​ൽ സ്​​കൂ​ളി​ലു​ണ്ടാ​യ ക​ത്തി​ക്കു​ത്ത്​ ആ​ക്ര​മ​ണ​ത്തി​ൽ എ​ട്ടു വി​ദ്യാ​ർ​ഥി​ക​ൾ കൊ​ല്ല​പ്പെ​ടു​ക​യും ര​ണ്ടു​പേ​ർ​ക്ക്​ പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്​​തു. സം​ഭ​വ​ത്തി​ൽ 40 വ​യ​സ്സു​ള്ള​യാ​ളെ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​തു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. ചൈ​ന​യി​ൽ അ​ടു​ത്തി​ടെ​യാ​യി സ്​​കൂ​ളു​ക​ളെ ല​ക്ഷ്യം​വെ​ച്ച്​ ക​ത്തി​ക്കു​ത്ത്​ ആ​ക്ര​മ​ണ​ങ്ങ​ൾ വ​ർ​ധി​ക്കു​ക​യാ​ണ്. ഏ​പ്രി​ലി​ൽ ക​ത്തി​യു​മാ​യെ​ത്തി​യ ആ​ൾ ര​ണ്ടു​പേ​രെ ​െകാ​ല​പ്പെ​ടു​ത്തി​യി​രു​ന്നു. ക​ഴി​ഞ്ഞ ഒ​ക്​​ടോ​ബ​റി​ൽ സി​ച്വാ​ൻ പ്ര​വി​ശ്യ​യി​​ലെ ക്വി​ൻ​റ​ർ​ഗാ​ർ​ട്ട​നി​ൽ സ്​​ത്രീ 14 കു​ട്ടി​ക​ളെ കു​ത്തി​പ്പ​രി​ക്കേ​ൽ​പി​ച്ചി​രു​ന്നു. അ​തേ​വ​ർ​ഷം ഏ​പ്രി​ലി​ൽ സ്​​കൂ​ൾ ക​ഴി​ഞ്ഞ്​ മ​ട​ങ്ങു​ക​യാ​യി​രു​ന്ന ഒ​മ്പ​തു വി​ദ്യാ​ർ​ഥി​ക​ളെ​യാ​ണ്​ ആ​ക്ര​മി കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chinaworld newschina attackmalayalam newsschool children attacked
News Summary - 8 killed in latest attack targeting school children in China -world news
Next Story