ബലൂചിസ്​താനിൽ ചാവേറാക്രമണത്തിൽ ആറു പേർക്ക്​ പരിക്ക്​

19:58 PM
11/08/2018

ചഖായ്​: പാകിസ്​താനിലെ ബലൂചിസ്​താനിൽ ചാവേർ ബോംബാക്രമണത്തിൽ ഒരുചൈനക്കാരനുൾപ്പെടെ ആറു പേർക്ക്​ പരിക്കേറ്റു. സെയ്​ൻറാക്​ കോപ്പർ-ഗോൾഡ്​ പ്രോജക്​ടി​ലെ ജീവനക്കാരുടെ വാഹനത്തിനു നേരെയാണ്​ ആക്രമണമുണ്ടായത്​. ഇവർ സഞ്ചരിച്ച ബസിനു മുമ്പിലുള്ള വാഹനം പൊട്ടിത്തെറിക്കുകയായിരുന്നു. പരിക്കേറ്റവർ ചികിത്സയിലാണ്​. 

Loading...
COMMENTS