Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅഫ്ഗാനിൽ ചാവേർ...

അഫ്ഗാനിൽ ചാവേർ ആക്രമണം; ആറു മരണം 

text_fields
bookmark_border
Afg_Blast
cancel

കാബുൾ:  അഫ്ഗാനിസ്താൻ ഇന്റലിജന്‍റ്സ് ഏജൻസിക്കു സമീപമുണ്ടായ ചാവേറാക്രമണത്തിൽ ആറു മരണം. കാറിൽ  സഞ്ചരിക്കുകയായിരുന്ന ആറു പേരാണ് മരിച്ചത്. മരിച്ചവരിൽ ഒരു സ്ത്രീയും ഉൾപ്പെടുന്നു. മൂന്നു പേർക്ക് പരിക്കേറ്റു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Suicide attackkabulafganisthanworld newsmalayalam news
News Summary - 6 killed in Kabul suicide attack-India News
Next Story