Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപെ​രു​മ്പാ​മ്പി​െൻറ...

പെ​രു​മ്പാ​മ്പി​െൻറ പു​റ​ത്ത്​  മൂ​ന്നു​വ​യ​സ്സു​കാ​ര​െൻറ സ​വാ​രി VIDEO

text_fields
bookmark_border
Child-Travel-on-Snake
cancel

കം​ബോ​ഡി​യ: ക​ന​ത്ത​മ​ഴ​യി​ൽ വെ​ള്ളം​ക​യ​റി​യ വീ​ടി​​​െൻറ മു​റ്റ​ത്ത്​ പെ​രു​മ്പാ​മ്പി​​​െൻറ ദേ​ഹ​ത്തു ​ക​യ​റി സ​വാ​രി ചെ​യ്യു​ന്ന കു​ട്ടി​യു​ടെ ചി​ത്ര​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​കു​ന്നു. പെ​രു​മ്പാ​മ്പി​​​െൻറ പു​റ​ത്ത്​ ക​യ​റി​യി​രി​ക്കു​ന്ന മൂ​ന്നു​വ​യ​സ്സു​ള്ള ട്ര​വാ​ങ്ങി​​​െൻറ ചി​ത്ര​ങ്ങ​ളാ​ണ്​ പ്ര​ച​രി​ക്കു​ന്ന​ത്. 

വി​യ​റ്റ്​​നാ​മി​ലെ ത​ന ഹോ​വ ​പ്ര​വി​ശ്യ​യി​ലാ​ണ്​ സം​ഭ​വം. അ​തേ​സ​മ​യം, ഇൗ ​ചി​ത്ര​ങ്ങ​ൾ വ്യാ​ജ​മാ​ണെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ, കു​ട്ടി പാ​മ്പി​​​െൻറ പു​റ​ത്ത്​ ക​യ​റി സ​വാ​രി ചെ​യ്യു​ന്ന​തി​​​െൻറ വി​ഡി​യോ ദൃ​ശ്യ​ങ്ങ​ളും പി​ന്നീ​ട്​ പു​റ​ത്തു​വ​ന്നു. 20 അ​ടി നീ​ള​വും 80 കി​ലോ ഭാ​ര​വു​മു​ള്ള ഇൗ ​പെ​രു​മ്പാ​മ്പി​നെ നാ​ലു വ​ർ​ഷ​മാ​യി കു​ട്ടി​യു​ടെ വീ​ട്ടി​ൽ വ​ള​ർ​ത്തു​ന്ന​താ​ണ​​ത്രെ. ദി​വ​സ​ങ്ങ​ൾ​ക്കു​മു​മ്പ്​ ക​ന​ത്ത​മ​ഴ​യി​ൽ മു​റ്റ​ത്ത്​ വെ​ള്ളം ക​യ​റി​യ​പ്പോ​ൾ പാ​മ്പി​നെ മു​റ്റ​ത്തേ​ക്കു വി​ട്ട​പ്പോ​ൾ കു​ട്ടി ക​ളി​ക്കാ​ൻ ക​യ​റി​യി​രു​ന്ന​താ​ണ​ത്രെ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vietnamworld newsMALAYALM NEWSChild Rides Python
News Summary - 3 Year old Travel onSnake - World News
Next Story