അ​ഫ്​​ഗാ​നി​ൽ വി​വി​ധ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ 23 മ​ര​ണം

22:48 PM
20/05/2020
gun-shot-150919.jpg

കാ​ബൂ​ൾ: അ​ഫ്​​ഗാ​നി​സ്​​താ​നി​ൽ വി​വി​ധ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ 23 പേ​ർ കൊ​ല്ല​പ്പെ​ട്ടു. അ​ഫ്​​ഗാ​നി​ൽ അ​ക്ര​മം അ​വ​സാ​നി​പ്പി​ക്ക​ണ​െ​മ​ന്ന്​ യു.​എ​ന്നി​​െൻറ പു​തി​യ അ​ഭ്യ​ർ​ഥ​ന​ക്കു പി​ന്നാ​ലെ​യാ​ണ്​ കൊ​ല ന​ട​ന്ന​ത്. കാ​ബൂ​ളി​ന്​ വ​ട​ക്കു​ള്ള പ​ർ​വാ​ൻ പ്ര​വി​ശ്യ​യി​ൽ തോ​ക്കു​ധാ​രി​ക​ൾ പ​ള്ളി​യി​ൽ ക​യ​റി 11 പേ​രെ കൊ​ന്നു.

ചൊ​വ്വാ​ഴ്​​ച ത​ന്നെ, പ​ള്ളി​യി​ൽ നി​ന്ന്​ മ​ട​ങ്ങു​ക​യാ​യി​രു​ന്ന കു​ടും​ബ​ത്തെ ഒ​രു സം​ഘം ആ​ക്ര​മി​ച്ച്​ മൂ​ന്നു​ സ​ഹോ​ദ​ര​ങ്ങ​ളെ വ​ധി​ച്ചു. ഇ​തി​​െൻറ ഉ​ത്ത​ര​വാ​ദി​ത്തം ആ​രും ഏ​റ്റി​ട്ടി​ല്ല. എ​ന്നാ​ൽ, ത​ങ്ങ​ൾ​ക്ക്​ പ​ങ്കി​ല്ലെ​ന്ന്​ താ​ലി​ബാ​ൻ അ​റി​യി​ച്ചു.   അ​തി​നി​ടെ, വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ൽ സ​ർ​ക്കാ​ർ അ​നു​കൂ​ല സാ​യു​ധ സം​ഘ​ത്തി​​െൻറ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള  കേ​ന്ദ്രം താ​ലി​ബാ​ൻ ആ​ക്ര​മി​ച്ച്​ ഒ​മ്പ​തു​പേ​രെ വ​ധി​ച്ചു. 

Loading...
COMMENTS