Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഫി​ലി​പ്പീ​ൻ​സി​ൽ...

ഫി​ലി​പ്പീ​ൻ​സി​ൽ ഇ​ര​ട്ട​സ്​​ഫോ​ട​നം: 27 മ​ര​ണം

text_fields
bookmark_border
ഫി​ലി​പ്പീ​ൻ​സി​ൽ ഇ​ര​ട്ട​സ്​​ഫോ​ട​നം: 27 മ​ര​ണം
cancel

മ​നി​ല: തെ​ക്ക​ൻ ഫി​ലി​പ്പീ​ൻ​സി​ലെ റോ​മ​ൻ ക​േ​താ​ലി​ക ച​ർ​ച്ചി​ൽ മി​നി​റ്റു​ക​ളു​ടെ ഇ​ട​വേ​ള​ക്കി​ടെ​യ ു​ണ്ടാ​യ ഇ​ര​ട്ട​സ്​​േ​ഫാ​ട​ന​ത്തി​ൽ 27 പേ​ർ കൊ​ല്ല​പ്പെ​ട്ടു. അ​ബൂ​സ​യ്യാ​ഫ്​ പോ​ലു​ള്ള സാ​യു​ധ വി​ഭാ​ഗ​ ങ്ങ​ൾ​ക്ക്​ സ്വാ​ധീ​ന​മു​ള്ള മേ​ഖ​ല​യാ​ണി​ത്. ആ​ക്ര​മ​ണ​ത്തി​ൽ 77പേ​ർ​ക്ക്​ പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്​​തു.

മ​രി​ച്ച​വ​രി​ൽ ഏ​ഴു പേ​ർ സൈ​നി​ക​രാ​ണ്. ജോ​ളോ ദ്വീ​പി​ലെ ലേ​ഡി മൗ​ണ്ട്​ കാ​ർ​മ​ൽ ക​ത്തീ​ഡ്ര​ലി​ൽ​ കു​ർ​ബാ​ന​ക്കി​ടെ​യാ​ണ്​ ആ​ദ്യം സ്​​േ​ഫാ​ട​നം ന​ട​ന്ന​ത്. ആ​ളു​ക​ൾ ചി​ത​റി​യോ​ടു​ന്ന​തി​നി​ടെ മി​നി​റ്റു​ക​ൾ​ക്ക​കം ച​ർ​ച്ചി​​​െൻറ ക​വാ​ട​ത്തി​ലും സ്​​​ഫോ​ട​ന​മു​ണ്ടാ​യി.

ച​ർ​ച്ചി​​​െൻറ പ്ര​ധാ​ന ക​വാ​ട​ത്തി​ന​ടു​ത്ത്​ പാ​ർ​ക്​ ചെ​യ്​​ത ബൈ​ക്കി​ൽ വെ​ച്ച സ്​​ഫോ​ട​ക വ​സ്​​തു​വാ​ണ്​ പൊ​ട്ടി​ത്തെ​റി​ച്ച​ത്. ആ​​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന്​ ച​ർ​ച്ചി​ലേ​ക്കു​ള്ള റോ​ഡ്​​ പൊ​ലീ​സ്​ അ​ട​ച്ചു. ആ​​ക്ര​മ​ണ​ത്തെ ഫി​ലി​പ്പീ​ൻ​സ്​ പ്ര​സി​ഡ​ൻ​റ്​ റൊ​ഡ്രി​ഗോ ദു​ത​ർ​തേ അ​പ​ല​പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsPhilippines blastmalayalam newsTwin Blast in Church
News Summary - 21 Dead, 71 Injured As Bombs Hit Church In Philippines - World News
Next Story