Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Sept 2016 4:13 AM IST Updated On
date_range 27 Jun 2017 9:44 AM ISTഫലസ്തീന്‍ പത്രപ്രവര്‍ത്തകരുടെ അക്കൗണ്ടുകള്‍ ഫേസ്ബുക് മരവിപ്പിച്ചു
text_fieldsbookmark_border
ജറുസലം: ഖുദ്സ് ന്യൂസ് നെറ്റ്വര്‍ക് ഉള്‍പ്പെടെ രണ്ട് ഫലസ്തീന്‍ മാധ്യമങ്ങളിലെ എഡിറ്റര്‍മാരുടെ അക്കൗണ്ടുകള്‍ ഫേസ്ബുക് ബ്ളോക് ചെയ്തു. ഇസ്രായേലി സര്‍ക്കാറുമായുള്ള സോഷ്യല്‍ മീഡിയ ഭീമന്‍െറ ധാരണയുടെ ഭാഗമായാണ് നടപടിയെന്ന് പത്രപ്രവര്‍ത്തകര്‍ ആരോപിച്ചു. ഇതിനിടെ അക്കൗണ്ടുകള്‍ ഇല്ലാതായത് യാദൃശ്ചികമാണെന്ന ഖേദപ്രകടനം ഫേസ്ബുക് അധികൃതരുടെ ഭാഗത്തുനിന്ന് വന്നു. സസ്പെന്‍ഡ് ചെയ്യപ്പെട്ട അക്കൗണ്ടുകള്‍ ഒരാഴ്ചക്കകം പ്രവര്‍ത്തനസജ്ജമാകുമെന്നും ഫേസ്ബുക് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
