Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബസ് പുഴയിലേക്ക് മറിഞ്ഞ് 23 മരണം
text_fieldsbookmark_border
ഇസ്ലാമാബാദ്: പാക് അധീന കശ്മീരില്‍ റോഡില്‍നിന്ന് പുഴയിലേക്ക് മിനി ബസ് മറിഞ്ഞ്് 23 പേര് മരിച്ചു. മുസഫര്‍നഗറില്‍നിന്ന് 45 കി.മീ. അകലെ നൗസെരിയില് നിയന്ത്രണം തെറ്റിയ ബസ് പുഴയിലേക്ക് മറിയുകയായിരുന്നു. റോഡില്‍നിന്ന് തെന്നിമാറിയ ബസ് 100 അടി താഴ്ചയിലേക്കാണ് പതിച്ചതെന്ന് പ്രാദേശിക സര്‍ക്കാര്‍ ഉദ്യോഗസ്ഥന് അശ്റഫ് ഗീലാനി പറഞ്ഞു.
Next Story
