Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right35 ഫലസ്തീനികളെ...

35 ഫലസ്തീനികളെ ഇസ്രായേല്‍ പൊലീസ് അറസ്റ്റ് ചെയ്തു

text_fields
bookmark_border
35 ഫലസ്തീനികളെ ഇസ്രായേല്‍ പൊലീസ് അറസ്റ്റ് ചെയ്തു
cancel

ജറൂസലം: അനധികൃത റെയ്ഡ് നടത്തി ഇസ്രായേല്‍ പൊലീസ് അടുത്തിടെ 35 ഫലസ്തീനികളെ അറസ്റ്റ് ചെയ്തു. കിഴക്കന്‍ ജറൂസലമില്‍നിന്നും അധിനിവേശ വെസ്റ്റ്ബാങ്കില്‍നിന്നുമാണ് കൂടുതല്‍ പേരെയും അറസ്റ്റ് ചെയ്തത്.   മോഷണക്കുറ്റം മുതല്‍ തീവ്രവാദം വരെ ഇവരുടെ മേല്‍ ചുമത്തിയിട്ടുണ്ട്. കഴിഞ്ഞ രണ്ടുദിവസമായി കിഴക്കന്‍ ജറൂസലമിലെ അഭയാര്‍ഥി ക്യാമ്പില്‍ ഇസ്രായേല്‍ പൊലീസ് റെയ്ഡ് തുടരുകയാണ്. ഇവിടെനിന്ന് 23 പേരെ പിടിച്ചുകൊണ്ടുപോവുകയും ചെയ്തു.

ഇവരില്‍നിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ടെന്നാണ് പൊലീസ് ഭാഷ്യം. എന്നാല്‍, ഇക്കാര്യത്തില്‍ അടിസ്ഥാനമില്ളെന്ന് ഫലസ്തീനികള്‍ വ്യക്തമാക്കി. മസ്ജിദുല്‍ അഖ്സയുമായി കഴിഞ്ഞ ഒക്ടോബറില്‍ തുടങ്ങിയ സംഘര്‍ഷത്തില്‍ നൂറുകണക്കിന് ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:palestine
Next Story