Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightചൈനയില്‍ കനത്ത മഴയിലും...

ചൈനയില്‍ കനത്ത മഴയിലും ചുഴലിക്കാറ്റിലും 35 മരണം

text_fields
bookmark_border
ചൈനയില്‍ കനത്ത മഴയിലും ചുഴലിക്കാറ്റിലും 35 മരണം
cancel

ബെയ്ജിങ്: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയിലും ചുഴലിക്കാറ്റിലും ചൈനയിലെ വിവിധ പ്രദേശങ്ങളില്‍ 35 പേര്‍ മരിക്കുകയും 25 പേരെ കാണാതാവുകയും ചെയ്തു. ചൈനയില്‍ ഈ വര്‍ഷം അടിച്ചുവീശിയ ഏറ്റവും ശക്തമായ ചുഴലിക്കാറ്റിലാണ് വന്‍ നാശനഷ്ടമുണ്ടായതെന്ന് ഒൗദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

അഞ്ചു പ്രവിശ്യകളെയാണ് ദുരന്തം ബാധിച്ചിരിക്കുന്നത്. ‘മലകാസ്’ എന്നും ‘മെരന്തി’ എന്നും പേരിലറിയപ്പെടുന്ന ചുഴലിക്കാറ്റാണ് ബാധിച്ചത്. ചിലയിടങ്ങളില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പലയിടങ്ങളിലും വീടുകളും റോഡുകളും തകരുകയും വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെടുകയും ചെയ്തു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chinabeijing
Next Story