Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightചൈനയില്‍ ട്രാഫിക്...

ചൈനയില്‍ ട്രാഫിക് നിയന്ത്രണത്തിനും ഡ്രോണ്‍

text_fields
bookmark_border
ചൈനയില്‍ ട്രാഫിക് നിയന്ത്രണത്തിനും ഡ്രോണ്‍
cancel

ബെയ്ജിങ്: ഹൈവേകളിലെ ട്രാഫിക് ലംഘനങ്ങള്‍ കണ്ടത്തൊന്‍ ഡ്രോണുകള്‍ ഉപയോഗപ്രദമാണെന്ന കണ്ടത്തെലിന് പിന്നാലെ, ഇത് സ്ഥിരം സംവിധാനമാക്കാന്‍ ചൈനയിലെ സിചാഉന്‍ പ്രവിശ്യാ ഭരണകൂടം ഒരുങ്ങുന്നു. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന രണ്ടു ഡ്രോണുകളാണ് ഉപയോഗിക്കുന്നത്.

ഇത് ഹൈവേകളില്‍ തിരക്കുള്ള സമയത്ത് ഏറെ ഉപകാരപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഡ്രോണുകളില്‍ ഘടിപ്പിച്ച കാമറയില്‍ ട്രാഫിക് ലംഘനങ്ങള്‍ കണ്ടത്തൊനാവുമെന്നാണ് ഇതിന്‍െറ പ്രത്യേകത.

 

Show Full Article
TAGS:technology drone 
Next Story