Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightബ്രിട്ടനിൽ തീ​വ്ര...

ബ്രിട്ടനിൽ തീ​വ്ര വലതുപക്ഷ പാർട്ടിക്ക്​ പുതിയ നേതാവ്​

text_fields
bookmark_border
ബ്രിട്ടനിൽ തീ​വ്ര വലതുപക്ഷ പാർട്ടിക്ക്​ പുതിയ നേതാവ്​
cancel

ലണ്ടൻ: ബ്രിട്ടനിലെ തീവ്ര വലതുപക്ഷ പാർട്ടിയായ യു.കെ ഇൻഡിപെൻഡൻസ് പാർട്ടിയുടെ പുതിയ നേതാവായി  ഡയാൻ ജെയിംസിനെ തിരഞ്ഞെടുത്തു. പാർട്ടിയുടെ ആദ്യ വനിതാ നേതാവാണ്​ യൂറോപ്യൻ പാർലമെൻറ്​ അംഗവും അമ്പത്താറുകാരിയുമായ ഡയാൻ ജയിംസ്​.

കഴിഞ്ഞ പൊതു​ തെരഞ്ഞെടുപ്പിൽ​ യു.കെ ഇൻഡിപെൻഡൻസ്​ പാർട്ടി 12 ശതമാനം വോട്ട്​ നേടിയിരുന്നു. രാജ്യത്തേക്കുള്ള കുടിയേറ്റത്തിന്​ ശക്​തമായ നിയന്ത്രണം ആവശ്യമാണെന്ന്​ വാദിക്കുന്ന യു.കെ ഇൻഡിപെൻഡൻസ്​ ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ നിന്ന്​ പുറത്ത്​ വരണമെന്ന നിലപാടാണ്​ സ്വീകരിച്ചത്​. പാർട്ടിയുടെ മുൻ നേതാവും ​ബ്രെക്​സിറ്റി​െൻറ പ്രചാരകനുമായ നൈജൽ ഫെറാജ്​ സ്​ഥാനമൊഴിഞ്ഞതിനെ തുടർന്നാണ്​ പുതിയ തെരഞ്ഞെടുപ്പ്​ നടത്തിയത്​.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Diane JamesUKIP
Next Story