Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മക്കയിലേക്ക് കടക്കാന്‍ ശ്രമിച്ച 85,000 കാറുകള്‍ തിരിച്ചയച്ചു
text_fieldsbookmark_border
ജിദ്ദ: അനുമതിയില്ലാതെ മക്കയിലേക്ക് കടക്കാന്‍ ശ്രമിച്ച 85,000 കാറുകള്‍ തിരിച്ചയച്ചതായി ഹജ്ജ് സുരക്ഷ അധികൃതര്‍ അറിയിച്ചു.
സീസണ് തുടങ്ങിയതു മുതലുള്ള കണക്കാണിത്. ഹജ്ജിനത്തെിയ ബന്ധുക്കളെയും മറ്റും കാണാന്‍ പോയവരുള്‍പ്പെടെ കണക്കാണിത്.
അനധികൃതമായി തീര്‍ഥാടകരെ കൊണ്ടുപോകാന്‍ ശ്രമിച്ച 48 കാറുകള്‍ പിടികൂടി.
മക്ക-ജിദ്ദ ഹൈവേയിലെ ശുമൈസിയിലാണ് പ്രധാന ചെക്പോസ്റ്റ്.നുഴഞ്ഞുകയറ്റക്കാരെ പിടികൂടാന്‍ ശക്തമായ പരിശോധനയാണ് ചെക്പോസ്റ്റുകളില്‍ നടക്കുന്നതെന്ന് സുരക്ഷാ ഉപദേഷ്ടാവ് ഹാശിം ഫാലിഹ് അറിയിച്ചു.
Next Story
