Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഷി ജിന്‍പിങ് നേപ്പാള്‍ ...

ഷി ജിന്‍പിങ് നേപ്പാള്‍ പര്യടനം റദ്ദാക്കിയെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന്

text_fields
bookmark_border
ഷി ജിന്‍പിങ് നേപ്പാള്‍ പര്യടനം റദ്ദാക്കിയെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന്
cancel
കാഠ്മണ്ഡു: ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങ് പര്യടനം റദ്ദാക്കിയെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് നേപ്പാള്‍ സര്‍ക്കാര്‍. ചൈനീസ് പ്രസിഡന്‍റിന്‍െറ സന്ദര്‍ശനം കാത്തിരിക്കയാണെന്നും തീയതി പ്രഖ്യാപിച്ചിട്ടില്ളെന്നും നേപ്പാള്‍ വിദേശകാര്യമന്ത്രി പ്രകാശ് ശരണ്‍ മഹത് പറഞ്ഞു. നേപ്പാള്‍ സന്നദ്ധമാകാത്തതിനെ തുടര്‍ന്ന് ഷി ജിന്‍പിങ് സന്ദര്‍ശനം റദ്ദാക്കിയെന്നായിരുന്നു വാര്‍ത്തകള്‍.
Show Full Article
TAGS:Xi Jinping china neppal 
Next Story