Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഹോങ്കോങ്ങിൽ...

ഹോങ്കോങ്ങിൽ ജനാധിപത്യവാദികള്‍ക്ക് ചൈനയുടെ താക്കീത്

text_fields
bookmark_border
ഹോങ്കോങ്ങിൽ ജനാധിപത്യവാദികള്‍ക്ക് ചൈനയുടെ താക്കീത്
cancel

ബെയ്ജിങ്: ഹോങ്കോങ്ങിന്‍െറ ജനാധിപത്യത്തിനായി വാദിക്കുന്നവര്‍ ശിക്ഷിക്കപ്പെടുമെന്ന് ചൈനയുടെ മുന്നറിയിപ്പ്. ഹോങ്കോങ് നിയമനിര്‍മാണ സഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ചൈനാവിരുദ്ധ നിലപാടുള്ള യുവ ആക്ടിവിസ്റ്റുകള്‍ വിജയിച്ചതിനു പിന്നാലെയാണിത്.

ചൈനയില്‍നിന്ന് ഹോങ്കോങ്ങിന് കൂടുതല്‍ സ്വാതന്ത്ര്യം വേണമെന്ന് ആവശ്യപ്പെടുന്ന പുതുതലമുറ ആക്ടിവിസ്റ്റുകളുടെ കൂട്ടായ്മയാണ് വിജയിച്ചത്. ഹോങ്കോങ് രാഷ്ട്രീത്തില്‍ ചൈനയുടെ ഇടപെടലിനെ ജനം ആശങ്കയോടെയാണ് കാണുന്നത്.

Show Full Article
TAGS:hong kong 
Next Story