Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയമനിൽ ഡ്രോണ്‍...

യമനിൽ ഡ്രോണ്‍ ആക്രമണത്തില്‍ ഒമ്പതുപേര്‍ കൊല്ലപ്പെട്ടു

text_fields
bookmark_border
യമനിൽ ഡ്രോണ്‍ ആക്രമണത്തില്‍ ഒമ്പതുപേര്‍ കൊല്ലപ്പെട്ടു
cancel

സന്‍ആ: യു.എസ് നടത്തിയതെന്ന് സംശയിക്കുന്ന ഡ്രോണ്‍ ആക്രമണത്തില്‍ യമനിലെ മാരിബ് പ്രവിശ്യയില്‍ ഒമ്പതു അല്‍ഖാഇദ തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി യമന്‍ സുരക്ഷാ ഓഫിസര്‍മാര്‍ അറിയിച്ചു. മാരിബിലെ വാദി ഉബൈദ മേഖലയിലായിരുന്നു ബോംബ് വര്‍ഷം. യു.എസിന്‍െറ  ഭീകരവിരുദ്ധ യുദ്ധത്തിന്‍െറ ഭാഗമായി നടത്തിവരുന്ന ഡ്രോണ്‍ ആക്രമണങ്ങളില്‍ ഡസന്‍ കണക്കിന് അല്‍ഖാഇദ തീവ്രവാദികളാണ് കൊല്ലപ്പെട്ടത്. യമനില്‍ ഇപ്പോള്‍ നടന്നുവരുന്ന ആഭ്യന്തര സംഘര്‍ഷത്തില്‍ ഐ.എസ്, അല്‍ഖാഇദ അടക്കമുള്ള തീവ്രവാദ സംഘങ്ങള്‍ മുതലെടുപ്പ് നടത്തുന്നതായ റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പുതിയ ആക്രമണം.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:yamandron attack
Next Story