Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഫിലിപ്പീൻസിൽ...

ഫിലിപ്പീൻസിൽ സ്​ഫോടനം; 14​ മരണം

text_fields
bookmark_border
ഫിലിപ്പീൻസിൽ സ്​ഫോടനം; 14​ മരണം
cancel

മനില:  തെക്കൻ ഫിലിപ്പീൻസിലെ മാർക്കറ്റിലുണ്ടായ സ്​ഫോടനത്തിൽ 12​ പേർ കൊല്ലപ്പെട്ടു. സംഭവത്തിൽ 71 പേർക്ക്​ പരിക്കേറ്റിട്ടുണ്ടെന്നും സർക്കാർ വക്​താവ്​  ഏണസ്​റ്റോ അ​​െബല്ല പറഞ്ഞു.

ഫിലിപ്പീൻസ്​ പ്രസിഡൻറ്​ ​െറാഡ്രീഗോ ദത്തേർതയുടെ ജന്മനാടായ ദാവോ സിറ്റിയിലാണ്​ സ്​ഫോടനമുണ്ടായത്​. ​പ്രസിഡൻറ്​ സുരക്ഷിതനാണെന്നും സംഭവം അന്വേഷിച്ച്​ വരികയാണെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും പൊലീസ്​ മേധാവി പറഞ്ഞു. 

ദാവോ സിറ്റിയിലെ ആഡംബര ഹോട്ടലായ മാർക്കോ പോളോ ഹോട്ടലിനടുത്താണ്​ സ്​ഫോടനം. വിനോദ സഞ്ചാരികളും വ്യാവസായികളുമടക്കം നിരവധി പേർ ഹോട്ടലിൽ മുറിയെടുത്തതായാണ്​ റിപ്പോർട്ടുകൾ. സംഭവത്തി​​െൻറ ഉത്തരവാദിത്ത്വം ആരും ഏറ്റെടുത്തിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bomb blastphilipinesRodrigo Duterte
Next Story