Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അൽ അദ്നാൻ വധം: യു.എസും റഷ്യയും തമ്മില്‍ അവകാശത്തര്‍ക്കം
text_fieldsbookmark_border
വാഷിങ്ടണ്‍: സിറിയന്‍ നഗരമായ അലപ്പോയില്‍ ഐ.എസ് നേതാവ് അല്‍അദ്നാനിയെ വധിച്ചതിനെ ചൊല്ലി യു.എസും റഷ്യയും തമ്മില്‍ അവകാശത്തര്‍ക്കം. യു.എസ് പ്രതിരോധവിഭാഗമായ പെന്‍റഗണാണ് വ്യോമാക്രമണത്തിലൂടെ ഭീകരനേതാവിനെ വധിച്ചതായി ആദ്യം അറിയിച്ചത്. ഇത് തള്ളി, ഐ.എസ് നേതാവിനെ വ്യോമാക്രമണത്തിലൂടെ വധിച്ചത് തങ്ങളാണെന്ന് അവകാശപ്പെട്ട് റഷ്യയും രംഗത്തത്തെി.റഷ്യയുടെ അവകാശവാദം സംശയാസ്പദമാണെന്നും സിറിയയിലെ ബശ്ശാര്‍ അല്‍അസദിനെ പിന്തുണച്ച് അവര്‍ നടത്തുന്ന ആക്രമണം ഐ.എസ് ശക്തികേന്ദ്രങ്ങള്‍ക്കുനേരെ നടത്തുന്നതായി ശ്രദ്ധയില്‍പെട്ടിട്ടില്ളെന്നും പെന്‍റഗണ്‍ വക്താവ് പ്രതികരിച്ചു.
Next Story
