Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബാന്‍ കി മൂണ്‍ ശ്രീലങ്കന്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തി
text_fieldsbookmark_border
കൊളംബോ: ശ്രീലങ്കന്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെയുമായി യു.എന്‍ സെക്രട്ടറി ജനറല്‍ ചര്‍ച്ച നടത്തി. തമിഴ് വംശജര്‍ക്കെതിരായ സൈനികനടപടി 2009ല്‍ അവസാനിച്ചതിനുശേഷം രണ്ടാംതവണയാണ് ബാന്‍ കി മൂണ്‍ ദ്വീപ്രാജ്യം സന്ദര്‍ശിക്കുന്നത്. സെക്രട്ടറി ജനറലിന്‍െറ സന്ദര്‍ശനത്തിനെതിരെ ശ്രീലങ്കന്‍ ദേശീയവാദ സംഘടനകള്‍ പ്രതിഷേധിച്ചു. രാജ്യത്തിന്‍െറ പരമാധികാരത്തില്‍ ഐക്യരാഷ്ട്രസഭ ഇടപെടുന്നുവെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം.
Next Story
