Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightനൊബേൽ പുരസ്കാര ജേതാവ് ...

നൊബേൽ പുരസ്കാര ജേതാവ് റോജർ സിയാൻ അന്തരിച്ചു

text_fields
bookmark_border
നൊബേൽ പുരസ്കാര ജേതാവ് റോജർ സിയാൻ അന്തരിച്ചു
cancel

ന്യൂയോർക്ക്: കാലിഫോർണിയ സർവകലാശാലയുടെ സാൻ ഡിയോഗോയിലെ പ്രഫസറും 2008ലെ നൊബേൽ പുരസ്കാര ജേതാവുമായ റോജർ സിയാൻ (64) അന്തരിച്ചു. ആഗസ്റ്റ് 24നാണ് അദ്ദേഹം മരണപ്പെട്ടത്. സർവകലാശാല കഴിഞ്ഞദിവസമാണ് മരണ വിവരം പത്രകുറിപ്പിലൂടെ ലോകത്തെ അറിയിച്ചത്.

2008ൽ രസതന്ത്രത്തിനുള്ള നൊബേൽ സമ്മാനമാണ് സൈനിന് ലഭിച്ചത്. ഗ്രീൻ ഫ്‌ളൂറസന്‍റ് പ്രോട്ടീനിന്‍റെ കണ്ടുപിടിത്തത്തിനാണ്  പുരസ്കാരം ലഭിച്ചത്.

Show Full Article
TAGS:Roger Tsien Nobel Prize winner University of California San Diego professor 
Next Story