Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഈജിപ്തിൽ അജ്ഞാത​െൻറ...

ഈജിപ്തിൽ അജ്ഞാത​െൻറ വെടിയേറ്റ് അഞ്ചു പോലീസുകാർ കൊല്ലപ്പെട്ടു

text_fields
bookmark_border
ഈജിപ്തിൽ അജ്ഞാത​െൻറ വെടിയേറ്റ് അഞ്ചു പോലീസുകാർ കൊല്ലപ്പെട്ടു
cancel

കെയ്റോ: ഈജിപ്തിൽ അജ്ഞാത​​െൻറ വെടിയേറ്റ് അഞ്ചു പോലീസുകാർ കൊല്ലപ്പെട്ടു. ഈജിപ്തിലെ വടക്കൻ സിനായ് പ്രവിശ്യയിലാണ് സംഭവം. ഈജിപ്ഷ്യൻ ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം പുറത്തു വിട്ടത്. അവധിക്കു ശേഷം പോലീസ് കേന്ദ്ര സുരക്ഷാ ആസ്‌ഥാനത്തേക്ക് വരുമ്പോഴാണ് ഇവർക്കെതിരെ ​െവടിവെപ്പുണ്ടായതെന്നാണ്​ വിവരങ്ങൾ. ഇവരുടെ വാഹനം തടഞ്ഞു നിർത്തിയായിരുന്നു വെടിവെപ്പ്​. 20നും 25നു ഇടയ്ക്ക് പ്രായമുള്ളവരാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. കൊലയാളിയെ ഉടൻ പിടികൂടുമെന്നും സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും പൊലീസ്​ വൃത്തങ്ങൾ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Egyptfive police killed
Next Story