Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസോപ്പുപൊടി പരസ്യം...

സോപ്പുപൊടി പരസ്യം വംശീയമല്ല, അനുചിതമെന്ന്

text_fields
bookmark_border
സോപ്പുപൊടി പരസ്യം വംശീയമല്ല,  അനുചിതമെന്ന്
cancel

ബെയ്ജിങ്: കറുത്തവര്‍ഗക്കാരനെ അലക്കുയന്ത്രത്തിലിട്ട് വെളുപ്പിക്കുന്ന പരസ്യത്തില്‍ വംശീയാധിക്ഷേപമില്ളെന്നും എന്നാല്‍ അത് പരസ്യപ്പെടുത്തിയത് ഉചിതമായില്ളെന്നും ചൈന. ചൈനയില്‍ വംശീയാധിക്ഷേപം അനുവദിക്കില്ല. ആഫ്രിക്കന്‍ രാജ്യങ്ങളുമായി നല്ല ബന്ധത്തിലാണ്. വിവാദ  പരസ്യത്തിനെതിരെ ആഫ്രിക്കന്‍ രാജ്യങ്ങള്‍ പരാതി നല്‍കിയിട്ടില്ളെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം  പ്രതികരിച്ചു. വിവാദമായതിനെ തുടര്‍ന്ന് പരസ്യം ഓണ്‍ലൈനില്‍നിന്ന് നീക്കിയിരുന്നു.  സോപ്പുപൊടി കമ്പനി മാപ്പുപറഞ്ഞ സാഹചര്യത്തില്‍ സംഭവം വിവാദമാക്കേണ്ട കാര്യമില്ളെന്നും വിദേശകാര്യ മന്ത്രിയുടെ വക്താവ് ഹ്വാ ചുനിയിങ് പ്രതികരിച്ചു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:apartheid
Next Story