Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തെരഞ്ഞെടുപ്പ് അക്രമം: 12 മരണം
text_fieldsbookmark_border
ധാക്ക: ബംഗ്ളാദേശില്‍ പ്രാദേശിക തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ 12 പേര് മരിച്ചു. 200ലേറെ പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ രണ്ടു കുട്ടികളും രണ്ട് സ്ഥാനാര്‍ഥികളും ഉള്‍പ്പെടുന്നു. തെരഞ്ഞെടുപ്പിന്‍െറ അഞ്ചാംഘട്ടമാണ് നടക്കുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുശേഷം സംഘര്‍ഷത്തില്‍പെട്ട് 100ലേറെ പേര് മരിച്ചതായാണ് റിപ്പോര്‍ട്ട്.
Next Story