Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 May 2016 4:39 AM IST Updated On
date_range 7 April 2017 1:01 AM ISTപ്രളയം: ശ്രീലങ്കക്ക് 15 ലക്ഷം ഡോളര്‍ ധനസഹായം
text_fieldsbookmark_border
ബെയ്ജിങ്: ശ്രീലങ്കയില്‍ നൂറിലധികം പേരുടെ മരണത്തിനിടയാക്കിയ പ്രളയത്തില്‍ കെടുതിയനുഭവിക്കുന്നവര്‍ക്ക് സഹായഹസ്തവുമായി ചൈന. കനത്ത സാമ്പത്തിക പ്രയാസമനുഭവിക്കുന്ന ലങ്കന്‍ സര്‍ക്കാറിന് 15 ലക്ഷം ഡോളര്‍ ചൈന നല്‍കും. ചൈനയുടെ ധനകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കാല്‍നൂറ്റാണ്ടിനിടെ ശ്രീലങ്കയിലുണ്ടായ കനത്ത പ്രളയമായിരുന്നു കഴിഞ്ഞയാഴ്ചകളില്‍ അനുഭവപ്പെട്ടത്. രണ്ടു നഗരങ്ങളില്‍നിന്നായി അഞ്ചു ലക്ഷത്തോളം പേരെയാണ് സര്‍ക്കാര്‍ പുനരധിവസിപ്പിച്ചിരിക്കുന്നത്. ആഴ്ചകളായി രാജ്യത്തിന്‍െറ പല ഭാഗങ്ങളിലും വൈദ്യുതിയില്ല. പലയിടത്തായി ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
