Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇരു കൊറിയകളും സമാധാന ചര്‍ച്ച പുനരാരംഭിക്കണം –മൂണ്‍

text_fields
bookmark_border
ഇരു കൊറിയകളും സമാധാന ചര്‍ച്ച പുനരാരംഭിക്കണം –മൂണ്‍
cancel

സോള്‍: ദക്ഷിണ കൊറിയയും ഉത്തര കൊറിയയും സമാധാന ചര്‍ച്ച പുനരാരംഭിക്കണമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നം വടക്കുകിഴക്കന്‍ ഏഷ്യയത്തെന്നെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജന്മരാജ്യമായ ദക്ഷിണ കൊറിയയില്‍ എത്തിയ അദ്ദേഹം ഒരു സമ്മേളനത്തില്‍ സംസാരിക്കവെയാണ് ചര്‍ച്ചയുടെ ആവശ്യകത വിശദമാക്കിയത്. ജനുവരിയില്‍ ഉത്തര കൊറിയ ആണവ പരീക്ഷണവും തുടര്‍ന്ന് ദക്ഷിണ കൊറിയ-അമേരിക്ക സംയുക്ത സൈനികാഭ്യാസവുമെല്ലാം മേഖലയിലെ സ്ഥിതി ചെറിയ ഇടവേളക്കുശേഷം വീണ്ടും വഷളാക്കിയിരുന്നു. ഈ സാഹചര്യത്തില്‍കൂടിയാണ് മൂണിന്‍െറ പ്രസ്താവന. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story